ചക്കരക്കൽ മുഴപ്പാലയിൽ 22 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🎯 മുഴപ്പാല ബസ് സ്റ്റോപ്പിൽ നിന്ന് 400 മാറ്റർ മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
🎯 വീടെടുക്കാൻ വളരെ അനുയോജ്യമായ രീതിയിൽ ചതുരാകൃതിയിൽ ആണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
🎯 മികച്ച ശുദ്ധജല ലഭ്യതയുള്ള പ്രദേശമായതിനാൽ കടുത്ത വേനലിലും വറ്റാത്ത ജല ലഭ്യതയുണ്ടാവും.
🎯 മികച്ച ചുറ്റുപാടുകളും,
ശാന്തമായ അന്തരീക്ഷവും എടുത്ത് പറയേണ്ട ഗുണങ്ങളാണ്.
🎯 ചക്കരക്കൽ ടൗണിലേക്ക് വെറും 3 km മാത്രം ദൂരം.
🎯 വില സെന്റിന് 2.25 ലക്ഷം രൂപ ( വിലയിൽ നേരിയ മാറ്റം പ്രതീക്ഷിക്കാം)
യഥാർത്ഥ ആവശ്യക്കാർ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുന്നതിന് ബന്ധപ്പെടുക!
7777065003 / 7777065004
No Floor Plan Included