സ്വപ്നം പടുത്തുയർത്താൻ സ്വപ്ന തുല്യമായ പ്ലോട്ട്.!!!
കണ്ണൂർ ജില്ലയിൽ മുണ്ടേരി ചാപ്പക്ക് 14 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🎯 മുണ്ടേരി ചാപ്പ ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാത്രം മാറി 7 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ.
🎯 14 സെന്റ് ഒരുമിച്ചോ,7 സെന്റായോ വിൽക്കപ്പെടും.
🎯 വീട് വയ്ക്കുന്നതിന് വളരെ അനുയോജ്യമായ ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്.
🎯 ഈ പ്ലോട്ടിൽ കിണറുണ്ട്.
🎯 കുടുക്കിമൊട്ടയിൽ നിന്നും,വാരത്തു നിന്നും 4.5km മാത്രം ദൂരം.
🎯 ദൈനംദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും 100 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്.
🎯 ഈഭാഗത്ത് നിങ്ങൾ ഒരു സ്വപ്ന ഭവനം നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പ്ലോട്ട് നിങ്ങൾക്ക് എന്തുകൊണ്ടും അനുയോജ്യമാണ്.
സമയം വളരെ വിലപ്പെട്ടതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു.!
എത്രയും പെട്ടെന്ന് ഈ പ്ലോട്ട് നേരിൽ കാണുവാനും സ്വന്തമാക്കുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.!
7777065003 / 7777065004