₹52 Lac
Buy

2.35 ACRE PLOT AND HOUSE FOR SALE (H2334)

Alakode,Kuttaparamba
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ആലക്കോട് കുട്ടാപറമ്പിൽ 2.35 ഏക്കർ സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.

മികച്ച ആദായമുള്ള കൃഷിഭൂമിയും അതിൽ ഒരു ഫാമിലിക്ക് താമസിക്കാവുന്ന ഒരു വീടും!

ടാപ് ചെയ്യുന്ന 360 റബ്ബർ മരങ്ങൾ,ഇപ്പോൾ കർഷകർക്ക് മികച്ച ലാഭം നേടിക്കൊടുക്കന്ന 300 ൽപ്പരം കവുങ്ങുകളും.. ജീവിക്കാൻ പിന്നെന്തു വേണം?🤗

റോഡ് സൗകര്യമുള്ള ഈ വസ്തു ആലക്കോട് ടൗണിൽ നിന്ന് വെറും 2 കിലോമീറ്റർ മാത്രം മാറിയാണ്.

2.35 ഏക്കർ കൃഷിഭൂമിയും വീടും ഉൾപ്പെടെ ആവശ്യപ്പെടുന്ന വില 52 ലക്ഷം രൂപയാണ്.

 

ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!

——————————
7777065003 / 7777065004

No Floor Plan Included

Calculate

View your Interest Rate

Compare Listings