₹70 Lac
Buy

15 CENT PLOT AND HOUSE FOR SALE IN IRITTY .MATTANNUR (H2325)

Iritty,Mattannur
5 Beds
5 Baths
2800 sqft

ഇരിട്ടി – മട്ടന്നൂർ റോഡിൽ പുന്നാട് മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം മാറി 5 ബെഡ്റൂമുകൾ ഉള്ള 80% പണികൾ പൂർത്തിയായ വീട് ഏവരെയും ആകർഷിക്കുന്ന വിലയിൽ വിൽപ്പനയ്ക്ക്.

5 ബെഡ്റൂമുകൾ ഉള്ള ഈ വീട്ടിൽ 5 ബാത്റൂമുകളാണ് ഉള്ളത്.

2800 sqft ഉള്ള ഈ വിശാലമായ വീടിന് കടുത്ത വേനലിലും വറ്റാത്ത കിണറുമുണ്ട്.

സ്റ്റേറ്റ് ഹൈവേയിലേക്ക് 300 മീറ്റർ മാത്രം ദൂരം.!

ഇരിട്ടി ടൗണിലേക്ക് 4km ദൂരം മാത്രം!

വില 70 ലക്ഷം രൂപ!

Area Size (sqft)
2800
Bedroom
5
Washroom
5
No Floor Plan Included

Calculate

View your Interest Rate

Compare Listings