₹3 Lac
Buy

PLOT FOR SALE IN CHEMBERI .KANNUR (H2315)

Chemberi,Kannur
Beds
Baths
sqft

കണ്ണുർ ജില്ലയിൽ ചെമ്പേരിയിൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കുവാൻ വളരെ അനുയോജ്യമായ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്.

👉 ചെമ്പേരി ടൗണിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം.

👉 പഞ്ചായത്ത് ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള പ്ലോട്ടുകൾ.

👉 ശുദ്ധജലം സുലഭമായി ലഭിക്കുന്ന പ്രദേശം.

👉 50 മീറ്റർ ദൂരത്തായി ചർച്.

👉സ്കൂൾ,ഹോസ്പിറ്റൽ,ബാങ്ക്,
ടൗൺ,ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും 150 മീറ്റർ ദൂരപരിധിയിൽ.

👉 ദൈനം ദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പരമാവധി 300 മീറ്റർ ചുറ്റളവിൽ..!

വില സെന്റിന് 3 ലക്ഷം രൂപ മാത്രം.!
(വിലയിൽ നേരിയ മാറ്റം പ്രതീക്ഷിക്കാം…)

യഥാർത്ഥ ആവശ്യക്കാർ ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക!

7777 06 5003 – 7777 06 5004

No Floor Plan Included

Calculate

View your Interest Rate

Compare Listings