കണ്ണുർ ജില്ലയിൽ പയ്യാവൂർ-ശ്രീകണ്ഠപുരം റോഡിൽ അഞ്ചാം മൈലിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി ടാർ റോഡ് സൗകര്യമുള്ള 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.
🔲 പയ്യാവൂർ ടൗണിൽ നിന്ന് 1.8 km ദൂരം മാത്രം.
🔲ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.
🔲 സുലഭമായി ശുദ്ധജലം ലഭിക്കുന്ന പ്രദേശം.
🔲 വളരെ ശാന്തസുന്ദരമായ അന്തരീക്ഷം.
🔲 മുഴുവനായെടുത്തു ചെറു പ്ലോട്ടുകളായി തിരിച്ചു വിൽപ്പന നടത്താവുന്ന പ്ലോട്ട്.
🔲 വിശാലമായ ടാർ റോഡ് ഫ്രണ്ടേജ്.
🔲 വില്ലാ പ്രൊജെക്ടുകൾക്കും അത്യുത്തമം.
🔲 ഒരു മികച്ച ഇൻവെസ്റ്റ് മെന്റ്.
🔲 100% നിരപ്പായ ഭൂമി.
വില സെന്റിന് 1 ലക്ഷം രൂപ മാത്രം. (വിലയിൽ നേരിയ മാറ്റം മാത്രമേ ഉണ്ടാവൂ..)
ആവശ്യക്കാർക്ക് പ്ലോട്ട് തിരിച്ചും കൊടുക്കുന്നതാണ്.(വിലയിൽ വർദ്ധനവ് ഉണ്ടാവും)
ആവശ്യക്കാർ മാത്രം കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.!
HOOBUY REALTORS
7777 06 5003
7777 06 5004
7690 06 5005
——————————-
𝘖𝘶𝘳 𝘞𝘰𝘳𝘬𝘪𝘯𝘨 𝘛𝘪𝘮𝘦𝘴
𝘔𝘰𝘯𝘥𝘢𝘺 𝘵𝘰 𝘚𝘢𝘵𝘶𝘳𝘥𝘢𝘺
𝘧𝘳𝘰𝘮 9:30 𝘢𝘮 𝘵𝘰 5:30 𝘱𝘮.
𝘞𝘦 𝘢𝘳𝘦 𝘢𝘷𝘢𝘪𝘭𝘢𝘣𝘭𝘦 𝘰𝘯 𝘞𝘩𝘢𝘵𝘴𝘢𝘱𝘱 24/7 𝘵𝘰 𝘢𝘯𝘴𝘸𝘦𝘳 𝘺𝘰𝘶𝘳 𝘲𝘶𝘦𝘴𝘵𝘪𝘰𝘯𝘴.