ഇരിട്ടി ടൗണിൽ നിന്ന് 2.5 km മാറി വള്ളിയാട് 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
➡️നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
➡️ ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.
➡️ ഇഷ്ട്ടം പോലെ ശുദ്ധജലം ലഭിക്കുന്ന പ്രദേശം.
➡️ മികച്ച ടാർ റോഡ് ഫ്രണ്ടേജ്.
➡️ എല്ലാ ദൈനംദിന ജീവിത സൗകര്യങ്ങളും അടുത്ത്.
➡️ ഹോസ്പിറ്റലുകൾ,ഷോപ്പിംങ് മാളുകൾ,ഗവണ്മെന്റ് സ്ഥാപനങ്ങൾ,ബാങ്കുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും 2.5 km ദൂര പരിധിയിൽ!
പകുതിയായും കൊടുക്കുന്നതാണ്
എല്ലാ ഗുണമേന്മകളും ഒത്തിണങ്ങിയ ഈ പ്ലോട്ട് വാങ്ങി നിങ്ങളുടെ സ്വപ്ന ഭവനം പടുത്തുയർത്താം…..
വില സെന്റിന് 2.6 ലക്ഷം രൂപ.
ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.!
HOOBUY REALTORS
7777 06 5003
777…
No Floor Plan Included