കണ്ണുർ ജില്ലയിൽ ചാലോട് മയ്യിൽ റോഡിൽ വാരച്ചാൽ ബസ് സ്റ്റോപ്പിൽ നിന്നും 400 മീറ്റർ മാറി 67 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
റോഡ് സകാര്യമുള്ള ഈ പ്ലോട്ട് നിരപ്പായതും,ജല ലഭ്യതയുള്ളതുമാണ്.
ഈ പ്ലോട്ടിനടുത്ത് വീടുകളുണ്ട്,ശാന്തമായ അന്തരീക്ഷവുമാണ്.
കുറഞ്ഞ വിലയ്ക്ക് ഒരു നല്ല ഹൗസ് പ്ലോട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.
സെന്റിന് വെറും 45,000 രൂപ മാത്രം.(Fixed)
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included