ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്‼️
കണ്ണൂർ ജില്ലയിൽ ചാലോട് കുറ്റിയാട്ടൂരിൽ പോന്താറമ്പ് -ഉളുമ്പക്കുന്നു പാവന്നൂർ റോഡിൽ (മെക്കാഡം ടാർ റോഡ് )15 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🌿 വീടെടുക്കാൻ വളരെ മികച്ച സ്ഥലം.
🌿പുതിയ പാവന്നൂർ കടവ് മെക്കാഡം റോഡ് അരികിലായുള്ള സ്ഥലം.
🌿 വളരെ ശാന്തമായ അന്തരീക്ഷം.
🌿 നിരപ്പായ പ്ലോട്ട്
🌿 മികച്ച ജല ലഭ്യത.
🌿 ചാലോട് മയ്യിൽ ബസ്‌റൂട്ടിൽ നിന്ന് 300 മീറ്റർ മാത്രം ദൂരം.
🌿ചുറ്റിലും വീടുകൾ.
🌿ചാലോട്,മയ്യിൽ,കമ്പിൽ തുടങ്ങിയ ടൗണുകളിലേക്കുള്ള യാത്രാ സൗകര്യം.
🍀 ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ടുന്ന നമ്പർ
7777065003
No Floor Plan Included