₹50 K
Buy

3 ACRE LAND FOR SALE IN KUTTIYATTUR.KANNUR

Kuttiyattur,Kannur
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ കുറ്റിയാട്ടൂരിൽ ബസ്‌റൂട്ടിൽ നിന്ന് 100 മീറ്റർ മാത്രം മാറി റോഡ് സൗകര്യമുള്ള
3 ഏക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക്.

വെള്ളം,റബ്ബർ മെഷിൻ ഷെഡ്,തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്‌.

🌳 590 ഓളം റബ്ബർ മരങ്ങൾ.
🌳 70 ഓളം നിലമ്പൂർ തേക്കുകൾ
🌴 17 തെങ്ങുകൾ
🌳 10 ഓളം മഹാഗണി മരങ്ങൾ.

നിരപ്പായ സ്ഥലം പ്ലോട്ടു തിരിച്ചു മുറിച്ചു വിൽക്കുവാനും അനുയോജ്യമായ ഈ സ്ഥലം നേരിൽ കാണുന്നതിനും,മറ്റു വിവരങ്ങൾ അറിയുന്നതിനും വിളിക്കുക.!

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings