കണ്ണൂർ: ചക്കരക്കൽ മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാറി റോഡ് സൗകര്യമുള്ള 45 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
♻️ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്.
♻️ റോഡ് സൗകര്യം..
♻️ നിരപ്പായ ഹൗസ് പ്ലോട്ട്..
♻️ ശുദ്ധമായ വെള്ളം..
♻️ വൈദ്യുതി വാഹന സൗകര്യം..
♻️ഫലഭൂയിഷ്ഠമായ മണ്ണ്..
♻️ അരികത്തായി ഷോപ്പുകൾ, അമ്പലങ്ങൾ, പള്ളികൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്..
വില സെന്റിന് 2.50 ലക്ഷം രൂപ
♻️ ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഉടൻ തന്നെ ബന്ധപ്പെടുക..
♻️ബന്ധപ്പെടെണ്ടുന്ന നമ്പറുകൾ..
വിളിക്കേണ്ടുന്ന നമ്പർ..👇
7777 06 5003
7690 06 5005
No Floor Plan Included