₹1 Lac

1.67 ACRE PLOT FOR SALE IN MAYYIL .POYYUR(H2208)

Mayyil,Poyyur
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ മയ്യിൽ കണ്ണൂർ റോഡിൽ നിന്ന് 1km മാത്രം മാറി പൊയ്യൂര് പെരുമാച്ചേരി റോഡ് അരികിലായി 1.67 ഏക്കർ സ്ഥലം വിൽപ്പബായ്ക്ക്.

ഈ സ്ഥലത്തിന്റെ എല്ലാ വശങ്ങളിലും വീടുകളുണ്ട്.
പള്ളി,അമ്പലം,സ്‌കൂൾ,മദ്രസ തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.
നല്ല ജല ലഭ്യത ഉള്ള പ്രദേശമാണ് ഇവിടം.

1.67 ഏക്കർ സ്ഥലം മുഴുവനായി വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക്
ഈ പ്രോപ്പർട്ടി വളരെ ലാഭത്തിൽ ലഭിക്കുന്നതാണ്.

 

ഈ പ്രോപ്പർട്ടി മുഴുവനായി മാത്രമേ കൊടുക്കുകയുള്ളൂ….

താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings