കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പന്നിയൂർ പള്ളിവയലിൽ ടാർ റോഡ് സൗകര്യമുള്ള 96 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
നിരപ്പായ സ്ഥലം,നല്ല ശുദ്ധജല ലഭ്യതയുള്ള പ്രദേശം,ശാന്ത സുന്ദരമായ അന്തരീക്ഷം,ചുറ്റിലും
വീടുകൾ,സ്കൂൾ,ആരാധനാലയങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉള്ള ഈ സ്ഥലം മുഴുവനായോ,പ്ലോട്ട് തിരിച്ചോ നിങ്ങൾക്ക് സ്വന്തമാക്കാം.
No Floor Plan Included