കണ്ണൂർ ജില്ലയിൽ ഇരിട്ടി ടൗണിൽ നിന്നും 4 km മാറി പടിയൂരിൽ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് വെറും 300 മീറ്റർ അകലെ ടാർ റോഡ് സൗകര്യമുള്ള 27.5 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
6 കോലിൽ ശുദ്ധജല ലഭ്യത.
മികച്ച അന്തരീക്ഷം.
ചുറ്റിലും വീടുകൾ
പ്ലോട്ട് വരെയും ടാർ റോഡ് സൗകര്യം
ഇരിട്ടി ടൗൺ വളരെ അടുത്തായതിനാൽ തന്നെ എല്ലാ ജീവിത സൗകര്യങ്ങളും ലഭ്യമാണ്.
വീട് വെയ്ക്കാൻ എല്ലാം കൊണ്ടും വളരെ അനുയോജ്യമായ ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
7777 06 5003
7777 06 5004
7690 06 5005
No Floor Plan Included