ഏരുവേശ്ശി പഞ്ചായത്തിൽ ചെമ്പേരിയിൽ നിന്നും 4 Km അകലെ ഏരുവേശ്ശി ചുണ്ടക്കുന്ന് റോഡിൽ 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
ബസ് സ്റ്റോപ്പിൽ നിന്ന് 400 മീറ്റർ
ധാരാളം വെള്ളം
കുളവും പമ്പ് ഹൗസുമുണ്ട്.
പയ്യാവൂർ, ചെമ്പേരി എന്നീ ടൗണുകളിലേക്ക് 4 km മാത്രം
കായ്ഫലമുള്ള 12 തെങ്ങുകൾ
40 മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ട്.
വീട് വെയ്ക്കാനും പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക
7777065003
No Floor Plan Included