ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്
ഇരിട്ടി ഹാജി റോഡിൽ മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറി 1 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
വീട് , വില്ലകൾ എന്നിവയ്ക്ക് വളരെ അനുയോജ്യം.
ഈ പ്രോപ്പർട്ടി ലീസിനും പരിഗണിക്കുന്നതാണ്
നിരപ്പായ പ്രദേശം.
പ്ലോട്ട് വരെ റോഡ് സൗകര്യം ഉണ്ട്.
ചെറിയ ആഴത്തിൽ ജല ലഭ്യത.
ആവശ്യാനുസരണം അളന്ന് കൊടുക്കുന്നതാണ്.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included