കണ്ണൂർ ജില്ലയിൽ മട്ടന്നൂർ എളമ്പാറ എന്ന സ്ഥലത്ത് 30 സെന്റ് സ്ഥലത്ത് 9 ബെഡ്റൂമുകൾ ഉള്ള കൂറ്റൻ ഇരുനില വീട് വിൽപ്പനയ്ക്ക്.
എല്ലാ സൗകര്യങ്ങളും ഉള്ള ഈ വീടിന് 7 അറ്റാച്ചഡ് ബാത്റൂമുകൾ ആണ് ഉള്ളത്.
ആവശ്യക്കാർക്ക് 30 സെന്റും വീടും,അതല്ലങ്കിൽ 20 സെന്റും വീടും ആയോ കൊടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വീട് നേരിൽ കാണുന്നതിനും വിളിക്കുക.
7777 06 5003
7777 06 5004
7690 06 5005
Area Size (sqft)
4200
Bedroom
9
Washroom
8
No Floor Plan Included