കണ്ണുർ വാരം കടാങ്കോട് മെയിൻ റോഡിൽ നിന്ന് 500 മീറ്റർ മാറി റോഡ് സൗകര്യത്തോട് കൂടിയ 13 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
*ചതുരാകൃതിയിൽ ഉള്ള പ്ലോട്ട് *
നിരപ്പായതും,ധാരാളം ജല ലഭ്യതയുള്ളതുമായ പ്ലോട്ട്.
അരികത്തായി എല്ലാവിധ ജീവിത സൗകര്യങ്ങളും ലഭ്യമാണ്.
വില സെന്റിന് | 2.30 LAKH |
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included