കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് പൂക്കോട് ഹൈവേയിൽ നിന്ന് 25 മീറ്റർ മാത്രം മാറി 10 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.
വീട് വയ്ക്കുന്നതിനും കോട്ടേഴ്‌സ് നിർമ്മാണത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഈ പ്ലോട്ട് നല്ല ശുദ്ധജല ലഭ്യത ഉള്ളത് കൂടിയാണ്.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included