കൂത്തുപറമ്പ് നിർമ്മലഗിരി കുട്ടിക്കുന്നിൽ മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാത്രം മാറി 35 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
നിർദിഷിട്ട ബൈപ്പാസിന് അടുത്തായി ഉള്ള ഈ പ്രദേശത്ത് 6 കോലിൽ ശുദ്ധജല ലഭ്യത.!
കൂത്തുപറമ്പിലേക്ക് 2km ദൂരം മാത്രം.
നിരപ്പായതും ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
വീട്,വില്ല പ്രൊജെക്ടുകൾക്ക് അനുയോജ്യം.
No Floor Plan Included