₹20 Lac
Buy

3 ACRES AGRICULTURAL LAND FOR SALE IN KOTTIYOOR (H2135)

Kottiyoor , Iritty
Beds
Baths
sqft
  • ഇരിട്ടി-വയനാട് റോഡിൽ കൊട്ടിയൂരിൽ മെയിൻ റോഡിൽ നിന്ന് വെറും 900 മീറ്റർ മാത്രം മാറി 3 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.

റബ്ബർ,തെങ്ങ്,കുരുമുളക്.കൊക്കോ,എന്നീ കൃഷികളാണുള്ളത്.

തോട്ടത്തിലേക്ക് റോഡ് ,കറണ്ട്,വെള്ളം എന്നീ സൗകര്യങ്ങളും ഉണ്ട്‌.

ഈ സ്ഥലത്ത് ഒരു കൊച്ചു വീടും,റബ്ബർ ഷീറ്റ് അടിക്കുന്നതിനുള്ള മെഷിനുകളും ഉണ്ട്‌.

  • 260 ഓളം റബ്ബർ മരങ്ങൾ,
    30 ഓളംതെങ്ങുകൾ,കുരുമുളക്,
    കൊക്കോ തുടങ്ങി എല്ലാ കൃഷികളും ഉള്ള ഈ സ്ഥലത്തിന് ഏക്കറിന് 20 ലക്ഷം രൂപ ചോദിക്കുന്നു.
    (വിലയിൽ മാറ്റം വരുത്താവുന്നതാണ്.)

ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,നേരിൽ കാണുന്നതിനും വിളിക്കുക.

No Floor Plan Included

Calculate

View your Interest Rate

Compare Listings